BCCI announces huge cash rewards for history making India squad<br />ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ഇന്ത്യ ടീം അംഗങ്ങള്‍ക്ക് ലക്ഷങ്ങളുടെ പാരിതോഷികവുമായി ബിസിസിഐ. ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര ജയിക്കുന്ന ആദ്യ ഏഷ്യന്‍ ടീം കൂടിയാണ് ഇന്ത്യ. ടീമിന്റെ ചരിത്രനേട്ടത്തിന് ബിസിസിഐ അംഗങ്ങള്‍ക്കെല്ലാം വന്‍തുക പാരിതോഷികമായി പ്രഖ്യാപിക്കുകയും ചെയ്തു.<br />